സെൻറ് സ്റ്റീ ഫൻസ് കോളേജ് ലൈബ്രറിയുടേയും ഇംഗ്ലീഷ്ഭാഷാ വിഭാഗത്തിൻറെയും പൗരസ്ത് യഭാഷാ വിഭാഗത്തിൻറെയും സംയുക്ത ആഭിമുഖ്യത്തിൽ വായന വാരം ആചരിച്ചു . വിദ്യാർത്ഥികളെ വായനയുമായും ലൈബ്രറിയുമായും ആഴത്തിൽ ബന്ധപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഹിത്യ ക്വിസ്, കേട്ടെഴുത്ത് മത്സരം ,വായനാ വബോധ ക്ലാസ്സ്‌എന്നിവ നടത്ത പ്പെട്ടു . നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു . പ്രിൻസിപ്പാൾ Dr. Varughese P Daniel, ലൈബ്രേറിയൻ Mr. ബൈജു ജോയി , Ms.ജോളി മലയം , Mr. Liju T Varghese എന്നിവർ നേതൃത്വും നൽകി .
പുസ്തക ആസ്വാദന മത്സരം തിങ്കളാഴ്ച്ച പൂർത്തിയാകും. ബുധനാഴ്ച്ച സമാപന സമ്മേളനം നടക്കും
1. സാഹിത്യ ക്വിസ്
ജൂൺ 20 തിങ്കൾ 2.30 ന് സെമിനാർ ഹാളിൽ വച്ച് സാഹിത്യ ക്വിസ് (English& Malayalam) നടത്തപ്പെടുന്നു . താല്പര്യപ്പെടുന്ന വിദ്യാർത്ഥികൾ ലൈബ്രറി യിൽ പേര് രജിസ്റ്റർ ചെയ്യണം.
2. പുസ്തകസ്വാദന മത്സരം
വിദ്യാർത്ഥികൾ ലൈബ്രറി യിൽ നിന്ന് തങ്ങൾക്ക് താല്പര്യം ഉള്ള പുസ്തകങ്ങൾ തിരഞ്ഞെടുത്തു ആസ്വാദനം തയാറാക്കി ലൈബ്രറി യിൽ നൽകാവുന്നതാണ്. അവസാന തീയതി ജൂൺ 27, 3.30 P M. ഇംഗ്ലീഷിലും മലയാളത്തിലും അവലോകനം തയ്യാറാക്കാവുന്നതാണ്
3.
മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള വാക്കുകൾ കേട്ട് എഴുതുന്ന മത്സരമാണിത്. മത്സരം . ഒരു ഡി പ്പാർ ട്ട് മെൻറ്ൽ നിന്ന് 3 വിദ്യാർത്ഥികൾ ക്ക് പങ്കെടുക്കാം. താല്പര്യപ്പെ ടു ന്ന വിദ്യാർത്ഥികൾ ലൈബ്രറിയിൽ പേര് രജിസ്റ്റർ ചെയ്യണം.
4.
വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന സന്ദേശം എല്ലാ വിദ്യാർഥികളിലും എത്തിക്കുന്നതിനായി ഒരു ടീം എല്ലാ ബിരുദ - ബിരുദാ ന ന്തര ക്ലാസ്സുകളിൽ എത്തുകയും സന്ദേശം നൽകുകയും ചെയ്യുന്നതാണ് .
എല്ലാ മത്സരത്തിലും ഒന്നും രണ്ടും സ്ഥാനം നേടുന്ന വിദ്യാർത്ഥികൾക്ക് സമ്മാന ങ്ങൾ നല്കുന്നതാണ്
പ്രിൻസിപ്പാൾ
സംഘാ ടകർ : Mr. Liju T Varghese(Department of Malayalam)
Ms. Jolly Malayam (Department of English)
Mr. Baiju Joy ( Librarian UGC )