ആദരണീയനായ അച്ചൻ/ സർ/ മാഡം/
സെൻറ് സ്റ്റീഫൻസ് കോളേജിൻറെ മംഗള ആശംസകൾ .
താങ്കളിലൂടെ കോളേജിന് ലഭിച്ച നല്ല നേതൃത്വത്തെ ഓർത്ത് ദൈവത്തെ മഹത്വപ്പെടുത്തുന്നു . തുടർന്നും കോളേജിന്റെ വളർച്ചയിൽ താങ്കളുടെ പങ്കാളിത്തവും പ്രാർത്ഥനയും ഞങ്ങൾ ആഗ്രഹിക്കുന്നു . ഇക്കഴിഞ്ഞ NAAC Re-Accreditation നിൽ B Grade with CGPA 2.80 കരസ്ഥമാക്കാൻ ഇടയായി . ഇനിയും കോളേജിന്റെ നിലവാരം കൂടുതൽ വികസിപ്പിക്കേണ്ടതുണ്ട് അതിനായുള്ള പരിശ്രമത്തിലാണ് കോളേജ്.
കോളേജ് ലൈബ്രറി അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും അക്കാദമിക് നിലവാരം വർദ്ധിപ്പിക്കുന്നതിൽ സുപ്രധാനമാണെല്ലോ. 27618 പുസ്തകങ്ങളുള്ള ഒരു ലൈബ്രറി നമുക്കുണ്ട്. എന്നാൽ കാലോചിതമായി കൂടുതൽ ഗുണമേന്മ യുള്ള പുസ്തകങ്ങൾ ശേഖരിച്ചു 40000 പുസ്തകങ്ങളുള്ള ലൈബ്രറിയാക്കി ഇതിനെ മാറ്റിയെടുക്കാൻ ആഗ്രഹിക്കുന്നു . ഈ പരിശ്രമത്തിൽ താങ്കളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു . താങ്കളുടെ പുസ്തക ശേഖരത്തിൽ നിന്നോ പുസ്തകം വാങ്ങി നൽകിയോ ഈ പരിശ്രമത്തിൽ പങ്കാളി യാകാവുന്നതാണ്
Library Stock Verification(2014) ൽ കുറച്ചു പുസ്തകങ്ങൾ നഷ്ടപ്പെട്ടതായി കാണുന്നു താങ്കളുടെ സമക്ഷം ലൈബ്രറിയിലെ ഏതെങ്കിലും പുസ്തകം ഉണ്ടെങ്കിൽ അവയും തിരികെ നൽകാൻ ശ്രദ്ധിക്കണമേ (കൂടുതൽ വിവരങ്ങൾക്ക് ഇതോടൊപ്പം വെയ്ക്കുന്ന കുറിപ്പ് കാണുക)
എന്ന്
സ്നേഹപൂർവ്വം
പ്രിൻസിപ്പാൾ