Thursday, October 15, 2015

ലൈബ്രറി അടിസ്ഥാന പ്പെട്ടത്
1. നിങ്ങൾ വായി ക്കാറുണ്ടോ ?                             ഉണ്ട്                    ഇല്ല

2. വായിക്കാൻ താൽപ്പ ര്യം  ഉണ്ടോ ?        ഉണ്ട്                    ഇല്ല 

2.a. വായന ഉണ്ടെങ്കിൽ  :

2.a എപ്പോൾ ?                              ദിവസവും                   വല്ലപ്പോഴും
2.b എന്താണ് വായിക്കുന്നത്?  ന്യൂസ്പേപ്പർ                               പുസ്തകം                   ന്യൂസ്പേപ്പറും 
                                                                                                          പുസ്തകവും 

3.വായന യ്ക്ക്  ലൈബ്രറി സൗ കര്യങ്ങൾ  ഉണ്ടോ? ഉണ്ട്                                       ഇല്ല
4. ന്യൂസ്പേപ്പർമാസിക കൾ  വായിക്കാൻ  ലഭിക്കുന്നു ണ്ടോ?                             
ഉണ്ട്                                       ഇല്ല 

കുട്ടി കളുടെ പഠനം അടിസ്ഥാന പ്പെട്ടത്1.കുട്ടി കളുടെ പഠനം  തൃ പ്തികരമാണോ?അതെ                                     അല്ല .

2. കുട്ടികൾക്ക് മതിയാ  പഠന സൗ കര്യങ്ങൾ  ഉണ്ടോ?ഉണ്ട്                                       ഇല്ല

3. കുട്ടികൾക്ക് Tution class ഉണ്ടോ ?
ഉണ്ട്                                       ഇല്ല 

Wednesday, June 17, 2015

കുറ്റബോധം

കുറ്റബോധം ആർക്ക്‌ ആരോട് ?
കുറ്റം ചെയ്തവർക്കൊ 
ചെയ്യിച്ചവർക്കോ 
കണ്ടു നിന്നവർക്കൊ 
സെൽഫി എടുത്ത് വർക്കോ 
കാശു കൊടുത്തവര്ക്കോ  
വാങ്ങിയവർക്കോ 
കല്ലെടുതവർക്കോ 
പിന്നെ  എറിയാം 
എന്നു ധരിച്ചു 
കാത്തിരുന്നവർക്കോ 
നോക്കി നിന്നാ ചന്തം 
അറിഞ്ഞവർക്കോ 
ഞാനുണ്ട് കൂടെ 
പുലമ്പി തിരി ഞ്ഞു 
മരത്തിൻറെ 
മറവിൽ  ഒളിച്ചിരുന്നവര്ക്കോ 
ആർക്ക് ആരോടാണു 
കുറ്റബോധം 

Monday, April 27, 2015

ഒരു രാത്രി
കുളിർ മഴ
ഇലകളിൽ  നിന്നും
വീണു പോകുന്ന
മഴത്തുള്ളികൾ
രാവിലെ
സൂര്യനോടൊപ്പം
തിരികെ നിലകാശത്തെ ക്ക്‌
വീണ്ടും വരാമെന്ന്
ഇലയോടും
പൂവിനോടും
പൂമ്പാറ്റ യോടും
യാത്ര പറഞ്ഞു
നാളെ പുലരുന്നതിനു
മുൻപ് ഞാൻ വരും 
ഉറങ്ങാതെ
ഇരിക്കണം 


Monday, March 23, 2015







നമ്മുടെ ലൈബ്രറി 
സുന്ദര ലൈബ്രറി 
വായനക്കും 
പഠനത്തിനും 
ഗവേഷണത്തിനും 
ഒരിടം