ബഹുമാനപ്പെട്ട സർ /ടീച്ചർ ,
നമ്മുടെ വിദ്യാർത്ഥികളെ ലൈബ്രറി കൂടുതൽ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കണമേ .
എല്ലാ ദിവസും ലൈബ്രറി സന്ദർശിക്കുന്നത് ശീലമാക്കുക എന്ന ആശയം വിദ്യാർത്ഥികളുടെ ഇടയിൽ കൂടുതൽ ആഴത്തിൽ വ്യാപിപ്പിക്കുവാൻ നമ്മൾ ആഗ്രഹിക്കുന്നു .
എല്ലാ വിദ്യാർത്ഥി കൾക്കും ലൈബ്രറി മെമ്പർഷിപ്പും ലൈബ്രറി റീഡേഴ്സ് ടിക്കറ്റും നൽകാനുള്ള ക്രമീകരണം ആയിട്ടുണ്ട് . അതിലേക്കു എല്ലാ degree വിദ്യാർത്ഥികളിൽ നിന്നും ഇരുപതു രുപയും , വിദ്യാർത്ഥികളുടെ പേര് , ക്ലാസ്, Phone No , Email ID (Optional ) എന്നിവ ഉൾപ്പെടെ ലൈബ്രറിയിൽ നൽകണമേ . ലൈബ്രറി റീഡേഴ്സ് ടിക്കറ്റ് ക്രമീകരിച്ച ശേഷം പ്രസ്തുത വിവരം ക്ലാസ്സിൽ അറിയിക്കുന്നതാണ് .

ഈ വർഷം മുതൽ ലൈബ്രറി ഏറ്റവും കൂടുതൽ ഉപയോഗിച്ച് പുസ്തകം വായിക്കുന്ന വിദ്യാർത്ഥിക്ക് Best Reader Award ഉണ്ടായിരിക്കുന്നതാണ്.