സെൻറ് സ്റ്റീഫൻസ് കോളേജ്, പത്തനാപുരം
നോട്ടീസ്
വായന ദിനവും വായന വാരവും 2017
സെൻറ് സ്റ്റീഫൻസ് കോളേജ് ലൈബ്രറിയുടെയും റീഡേഴ്സ് ഫോറത്തിൻറെയും ഇംഗ്ലീഷ് ഭാഷാ വിഭാഗത്തിൻറെയും പൗരസ്ത്യഭാഷാ വിഭാഗത്തിൻറെയും സംയുക്ത ആഭിമുഖ്യത്തിൽ ജൂൺ 19 വായന ദിനവും ജൂൺ 19-24 വരെ വായനവാരവും ആചരിക്കുന്നു .
1. ഉപന്യാസ മൽസരം
"വായനയും നവമാധ്യമങ്ങളും" എന്ന വിഷയത്തിൽ ജൂൺ 19 തിങ്കൾ 2.00 ന് ലൈബ്രറിയിൽ വച്ച് ഉപന്യാസ മൽസരം നടത്തപ്പെടുന്നു.
താല്പര്യപ്പെടുന്ന വിദ്യാർഥികൾ ലൈബ്രറി യിൽ പേര് രജിസ്റ്റർ ചെയ്യേണ്ടാതാണ് .
2. പോസ്റ്റർ /കൊളാഷ് മൽസരം
വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന പോസ്റ്റർ /കൊളാഷ് തയാറാക്കി ലൈബ്രറിയിൽ നൽകാവുന്നതാണ് . ഒരു ക്ലാസ്സിൽ നിന്ന് ഒരു ടീം ന് പങ്കെടുക്കാം . ജൂൺ 2 2 വൈകിട്ട് 3 .3 0 ന് മുൻപായി പോസ്റ്റർ /കൊളാഷ് ലൈബ്രറിയിൽ നൽകേണ്ടാതാണ് .

3. . ക്വിസ് മത്സരം
ജൂൺ19 മുതൽ 23 വരെയുള്ള പത്ര മാധ്യമങ്ങളിലെ വാർത്തകളെ മുൻനിർത്തി ക്വിസ് മത്സരം നടത്തപ്പെടുന്നു . ജൂൺ 2 3 ന് 2.30 സെമിനാർ ഹാളിലാണ് ക്വിസ്മത്സരം നടത്തപ്പെടുന്നത് . ഒരു ഡിപ്പാർട്മെന്റിൽ ഡിഗ്രി വിദ്യാർത്ഥികളിൽ നിന്ന് രണ്ടു പേർ അടങ്ങുന്ന ഒരു ടീമിന് ന് പങ്കെടുക്കാം. ടീം അംഗങ്ങൾ പേര് മുൻകൂട്ടി ലൈബ്രറി യിൽ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടാതാണ് .
4 . പുസ്തക എക്സിബിഷൻ
പോസ്റ്റർ മത്സരത്തിൽ നിന്ന് തിരഞ്ഞെടുത്തവയുടെ പ്രദർശനവും പുസ്തകങ്ങളുടെ എക്സിബിഷനും ജൂൺ 23ന് ലൈബ്രറിയിൽ ഉണ്ടായിരിക്കുന്നതാണ്
4 . പുസ്തക എക്സിബിഷൻ
പോസ്റ്റർ മത്സരത്തിൽ നിന്ന് തിരഞ്ഞെടുത്തവയുടെ പ്രദർശനവും പുസ്തകങ്ങളുടെ എക്സിബിഷനും ജൂൺ 23ന് ലൈബ്രറിയിൽ ഉണ്ടായിരിക്കുന്നതാണ്
എല്ലാ മത്സരത്തിലും ഒന്നും രണ്ടും സ്ഥാനം നേടുന്ന വിദ്യാർഥികൾക്ക് സമ്മാന ങ്ങൾ നല്കുന്നതാണ്
പ്രിൻസിപ്പാൾ
Co-ordinatiors: Mr. Liju T
Varghese(Department of Malayalam)
Ms. Jolly Malayam
(Department of English)
Mr. Baiju Joy (
Librarian)
തീയതി
തീയതി