St Stephens College, Pathanapuram
College Library
Workshop on Blogging
കോളേജ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ബ്ലോഗിനെ കുറിച്ച് ഏപ്രിൽ 5&6 തീയതികളിൽ രണ്ടു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു . താൽപ്പര്യമുള്ള വിദ്യാർത്ഥികൾ തങ്ങളുടെ പേര് ലൈബ്രറിയിൽ രജിസ്റ്റർ ചെയ്യണം, ഇതിൽ നിന്നും തിരഞ്ഞെടുക്കുന്ന പത്തു വിദ്യാർത്ഥികൾക്ക് പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും . Registration Fees 200 രൂപ ആയിരിക്കും
പ്രിൻസിപ്പാൾ