സെൻറ് സ്റ്റീ ഫൻസ് കോളേജ് , പത്തനാപുരം
കോളേജ് ലൈബ്രറി
അവധിക്കാല കളിക്കുട്ടം
(An extension activity sponsored by University Grant Commission, New Delhi)
സ്ഥലം : സെൻറ് സ്റ്റീ ഫൻസ് കോളേജ് , പത്തനാപുരം കോളേജ് ലൈബ്രറി
തിയതി : ഏപ്രിൽ 11-14,2016
ദർശ ന രുപീ കരണം കുട്ടികളിൽ എന്നാ മുഖ്യ വിഷയത്തെ ആസ്പദമാക്കി
കളികൾ , ഫിലിം , പുസ്തക വായന ,, ന്യൂസ് പേപ്പർ വിശകലനം , കമ്പ്യൂട്ടർ &ഇന്റർനെറ്റ് പരിചയം , പഠന ടിപ്സ് കൾ , സംവാദ ങ്ങൾ തുടങ്ങി യവ ഉണ്ടായിരിക്കും
പ്രവേശനം സൌജന്യമാണ് . ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 ഹൈ സ്കൂൾ വിദ്യാർത്ഥികൾക് പ്രവേശനം ഉണ്ടായിരിക്കു ന്നതാണ് . മാർച്ച് 31 ന് മുൻ മ്പ യി താഴെ പറയുന്ന വിലാസത്തിൽ ബന്ധപെടനം . ലൈബ്രറി യൻ (UGC), സെൻറ് സ്റ്റീ ഫൻസ് കോളേജ് , മാലൂർ കോളേജ് പി ഒ പത്തനാപുരം 689695 ഫോൺ :8943155044 , 0475-2351185
എന്ന്
Dr Varughese P Daniel ബൈജു ജോയ്
No comments:
Post a Comment