സമൂഹത്തിൽ ക്രിമിനൽ സ്വാഭാവം കുറയുകയും , മികച്ച ആരോഗ്യ നിലവാരം ഉണ്ടാകുകയും
വിദ്യാഭാസ പരമായി ഉയർന്നു വരികയും കുട്ടികളുടെ പരിപാലനത്തിനും സ്ത്രീകളുടെയും സുരക്ഷയ്ക്കും സാമ്പത്തിക നിലവാരമുള്ള ഒരു സമൂഹമായി നമ്മുടെ നാട് വളരണമെന്ന് നമ്മൾ ആഗ്രഹിക്കുന്നു .
എന്നാൽ ഇത്തരമൊരു മാറ്റത്തിൽ ലൈബ്രറിയുടെ പങ്ക് തിരിയിച്ചറിയാത്ത ഒരു സമൂഹമാണ് നമ്മുടേത് . ചെറുപ്പം മുതൽക്കേ ലൈബ്രറിയും പുസ്തകവും ഉപയോഗിച്ച് ശീലിക്കുന്ന കുട്ടികളിലുണ്ടാകുന്ന മാനസിക പരിവർത്തനം എത്ര ആഴത്തിലുള്ളതാണെന്നു ചിന്തിക്കുന്ന ഒരാൾക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ .
നമ്മുടെ സ്കൂളുകളിൽ ലൈബ്രറിയില്ല കുട്ടികളെ വായനയിലേക്ക് നയിക്കാൻ ലൈബ്രേറിയനും ഇല്ല . ഹയർ സെക്കണ്ടറി യിൽ പോലും ഇത്തരമൊരു സൗകര്യം ഇല്ല എന്നത് നമ്മുടെ കേരള സമൂഹത്തിന്റെ മനസ്സിനെ അളക്കാൻ ഉപയോഗിക്കാം .
പൊടി പിടിച്ചു മുഷിഞ്ഞു നാറിയ പുസ്തകപ്പുരകൾ തുറക്കാറേയില്ല എന്ന് എല്ലാ അധികാരികൾക്കും അറിയാം . കാരണം പുസ്തകം നഷ്ടപ്പെടുമോ എന്ന ഭയം . ഒരു അധ്യാപികക്ക് അധിക ചുമതല നൽകി കൂടുതൽ "പണി " കൊടുത്താൽ തീർക്കാവുന്ന പ്രശ്നമല്ല ഇതെന്ന് നമ്മൾ എന്ന് തിരിച്ചറിയും !
ഇതിൻറെ പരിഹാരം ക്വാളിഫൈഡ് ആയ ലൈബ്രേറിയനെ നിയമിക്കുക എന്നതാണെന്ന് തിരിച്ചറിയാത്ത തു കൊണ്ടല്ല , ഹൈ കോടതി വിധി ഇല്ലാത്തതു കൊണ്ടല്ല !!
പിന്നെ എന്ത് കൊണ്ടാണെന്നു കാരണങ്ങൾ നമ്മൾ കണ്ടുപിടിച്ചു ഒരു തലമുറയുടെ ബൗദ്ധിക വളർച്ചയ്ക്ക് തുരങ്കം വെച്ച് കൊണ്ടിരിക്കുന്നു !!! . വെറുതെ ലൈക്ക് ചെയ്യണ്ട . ഷെയർ യുവർ thoughts ആൻഡ് ആക്ഷൻ

No comments:
Post a Comment