സെൻറ് സ്റ്റീഫൻസ് കോളേജ്, പത്തനാപുരം .
കോളേജ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ Summer Internship Programme ഏപ്രിൽ 1 മുതൽ 1 2 വരെ സംഘടിപ്പിക്കുന്നു .
Computer ,Internet , library Technology,Leadership, Reading , Research എന്നി മേഖല കളിൽ പരിശീലനം നൽകും .
പ്രവേശന ഫീസ് ഉണ്ടായിരിക്കുന്നതല്ല .
താല്പര്യമുള്ള വിദ്യാർഥികൾ March 25 ന് മുൻമ്പായി ലൈബ്രറിയിൽ രജിസ്റ്റർ ചെയ്യണം. തിരഞ്ഞെടുക്കപ്പെടുന്ന പത്തു വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കും
ലൈബ്രേറിയൻ (U G C) പ്രിൻസിപ്പാൾ

No comments:
Post a Comment