Monday, April 27, 2015

ഒരു രാത്രി
കുളിർ മഴ
ഇലകളിൽ  നിന്നും
വീണു പോകുന്ന
മഴത്തുള്ളികൾ
രാവിലെ
സൂര്യനോടൊപ്പം
തിരികെ നിലകാശത്തെ ക്ക്‌
വീണ്ടും വരാമെന്ന്
ഇലയോടും
പൂവിനോടും
പൂമ്പാറ്റ യോടും
യാത്ര പറഞ്ഞു
നാളെ പുലരുന്നതിനു
മുൻപ് ഞാൻ വരും 
ഉറങ്ങാതെ
ഇരിക്കണം 


No comments:

Post a Comment