Wednesday, June 17, 2015

കുറ്റബോധം

കുറ്റബോധം ആർക്ക്‌ ആരോട് ?
കുറ്റം ചെയ്തവർക്കൊ 
ചെയ്യിച്ചവർക്കോ 
കണ്ടു നിന്നവർക്കൊ 
സെൽഫി എടുത്ത് വർക്കോ 
കാശു കൊടുത്തവര്ക്കോ  
വാങ്ങിയവർക്കോ 
കല്ലെടുതവർക്കോ 
പിന്നെ  എറിയാം 
എന്നു ധരിച്ചു 
കാത്തിരുന്നവർക്കോ 
നോക്കി നിന്നാ ചന്തം 
അറിഞ്ഞവർക്കോ 
ഞാനുണ്ട് കൂടെ 
പുലമ്പി തിരി ഞ്ഞു 
മരത്തിൻറെ 
മറവിൽ  ഒളിച്ചിരുന്നവര്ക്കോ 
ആർക്ക് ആരോടാണു 
കുറ്റബോധം 

No comments:

Post a Comment