സർ ,
നമ്മുടെ ഗവ . സ്കൂളുകളിൽ ലൈബ്രറി വേണോ എന്നും അത് നന്നായി നടത്താൻ ക്വാളിഫൈഡ് ആയ ലൈബ്രറിയൻ വേണോ എന്നും ഉള്ള സംശയത്തോടെ യാണ് കഴിഞ്ഞ ഭരണകൂടം അധികാരം ഇറങ്ങിയത് .
നമ്മുടെ കേരളത്തിലെ ഗവ .പ്ലസ് ടു സ്കൂളിൽ പോലും നമ്മുടെ വിദ്യാർത്ഥികൾക്ക് ലൈബ്രറി സൗകര്യം ഇല്ല . അത് ആധുനിക നിലവാരത്തിൽ നടത്താൻ ക്വാളിഫൈഡ് ആയ ലൈബ്രേറിയനും ഇല്ല .
ഗവ . സ്ഥാപന ങ്ങളിൽ നിന്ന് ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ നിൽ ഡിഗ്രി യും Post Graduation നും നേടിയ നിരവധി വിദ്യാർഥികൾ നല്ല ഒരു ജോലി കിട്ടാതെ നമ്മുടെ നാട്ടിൽ ഉണ്ടെന്നും അറിയാത്തതു കൊണ്ടല്ല ഇത് ഭരണകൂടം ശ്രദ്ധിക്കാത്തത് . കാരണം ദിശാബോധം ഇല്ലാത്ത ഒരു ഭരണകൂടംത്തിന് അതെ സാധിക്കു എന്നത് കൊണ്ടാണ് . ഇപ്പോൾ വീണ്ടും പഴയപടി പ്യൂൺ നെയും അദ്ധ്യാപകരെയും അധിക ചുമതല നൽകി വീണ്ടും ലൈബ്രറിയുടെ നശിപ്പിക്കാൻ ശ്രമിച്ചു തുടങ്ങിയിരിക്കുന്നു .(A.C.D.C.1/40106/16/HSE.01.09.2016 by Joint Director(Academic))
പുതിയ ഇടതു പക്ഷ സർക്കാരിൽ പ്രതീക്ഷ അർപ്പിക്കുന്നു
Baiju Joy
Platharavila Thekkethil,
Manakala P O Adoor, Pathanamthitta Dist,
Kerala
baijujoy80@gmail.com
8943155044

No comments:
Post a Comment